തളിപ്പറമ്പ്: ചവനപ്പുഴ പുതിയകണ്ടത്തെ വിമുക്തഭടൻ കൊഴുമ്മൽ വീട്ടിൽ മഞ്ഞേരി അച്യുതൻ നമ്പ്യാർ (90) നിര്യാതനായി. ഭാര്യമാർ: നളിനി (കുറുമാത്തൂർ), പരേതയായ കൊഴുമ്മൽ ലക്ഷ്മി അമ്മ. മക്കൾ: ചന്ദ്രമതി (കുണ്ടുലാട്), ലളിത, സുലോചന (മഹിള പ്രധാൻ ഏജന്റ്). മരുമക്കൾ: കുഞ്ഞിരാമൻ(വിമുക്ത ഭടൻ), ഉണ്ണികൃഷ്ണൻ, ദാമോദരൻ. സഹോദരി: പരേതയായ കുഞ്ഞാക്കമ്മ. സഞ്ചയനം ശനിയാഴ്ച.