കണ്ണാടിപ്പറമ്പ്: വില്ലേജ് ഓഫിസിന് സമീപത്തെ പി.കെ. മുനവറ (58) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽഖാദർ. മക്കൾ: പി.കെ. നവാസ്, ഷിയാസ്, ഷംനാസ്, ഫാത്തിമത്ത് സന. മരുമക്കൾ: ഹഫീസ, ഫൗസിയ, ജസീന, ആസിഫ്. സഹോദരങ്ങൾ: ഷാജഹാൻ, ജാഫർ, റംല, പരേതനായ അൻവർ പാഷ.