കോളയാട്: ആലച്ചേരി, കൊളത്തായി കുന്നിലെ വിമുക്ത ഭടൻ പോരുവയിൽ കെ.വി. കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രജീഷ്, രശ്മി. മരുമക്കൾ: സൃജ, സുനിൽകുമാർ.