മുല്ലക്കൊടി പടിഞ്ഞാറ്: കണ്ണോത്ത് നാരായണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: രാമചന്ദ്രൻ (ഗൾഫ്). തങ്കമണി (അംഗൻവാടി ഹെൽപർ, മുല്ലക്കൊടി), രോഹിണി, ഉഷ, മിനി. മരുമക്കൾ: സതീശൻ(ചെക്കിക്കുളം), ഇ.കെ. രാജീവൻ (മയ്യിൽ), അശോകൻ (ചൂളിയാട്), ബിന്ദു (കാനൂൽ). സഹോദരങ്ങൾ: പാർവതി, യശോദ. സംസ്കാരം വൈകീട്ട് ആറു മണിക്ക് മുല്ലക്കൊടിയിൽ.