ഉരുവച്ചാൽ: നീർവേലി പലോളി ഹൗസിൽ എം.എ. മുഹമ്മദലി (57) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: റഷീദ്, ഷഹന, റിയാസ്, അൻസാർ, റിഷാൽ. മരുമകൻ: നവാസ് (ദുബൈ). സഹോദരങ്ങൾ: കാദർ, ബഷീർ (കുടക് വ്യാപാരി), നബീസു.