കോഴിക്കോട്: പുതിയറ ചാന്ദിനിയിലുള്ള കാരിശ്ശേരി മഞ്ചക്കൻ കെ.എം. ശശിധരൻ (68) നിര്യാതനായി. കോഴിക്കോട്ടെ ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനമായ കർമ എന്റർപ്രൈസസിന്റെ ഉടമയാണ്. അച്ഛൻ: പരേതനായ രാമചന്ദ്രൻ വൈദ്യർ. അമ്മ: ശാരദ. മക്കൾ: യദുകൃഷ്ണൻ (മറൈൻഎൻജിനീയർ), അപർണ(ജർമനി). മരുമക്കൾ: മരുക്കൾ: റിദേഷ് (ജർമനി), സുഭിഷ ( കണ്ണൂർ).