പേരാമ്പ്ര: മുണ്ടോട്ടിൽ മിത്തൽ ബീരാൻ കുട്ടി (76) നിര്യാതനായി. ഭാര്യമാർ: കദീജ, ആയിഷ. മക്കൾ: സിറാജുൾമുനീർ, റംല, മുജീബ്. മുസ്തഫ, റസീന. മരുമക്കൾ: അസിസ്, നൗഷാദ്, ബുഷ്റ, ഹൈറുന്നിസ, തസ്നി.