നാദാപുരം: ഇരിങ്ങണ്ണൂർ തയ്യുള്ളതിൽ സി.പി. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സി.പി. രാജൻ (റിട്ട. അധ്യാപകൻ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), അശോകൻ, സുധ (അധ്യാപിക നാദാപുരം സലഫി പബ്ലിക്ക് സ്കൂൾ), സുധീഷ്. മരുമക്കൾ: എ.കെ. ദീപ്തി, നീമ, കരുണാകരൻ (റിട്ട.ഹെഡ്മാസ്റ്റർ കാവിലുംപാറ ഗവ. എച്ച്.എസ്.എസ്), രേഷ്മ. സഹോദരങ്ങൾ: മാതു, ജാനു, ദേവി പരേതരായ സി.പി. ഗോവിന്ദൻ, സി.പി കുമാരൻ. സംസ്കാരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.