എകരൂൽ: മങ്ങാട് ഒറ്റത്തെങ്ങുള്ളതിൽ കണ്ണച്ചൻ വീട്ടില്‍ നളിനി (52) നിര്യാതയായി. മാതാവ്: ഒറ്റത്തെങ്ങുള്ളതിൽ മാധവി. ഭർത്താവ്: ബാബു. മക്കള്‍: ബിനീഷ് ലാൽ, ബിജീഷ് ലാൽ. മരുമകൾ: ലിജിത (കാക്കൂര്‍).