മടവൂർ: സി.എം മഖാം അച്ചാപറമ്പത്ത് അമ്മദ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സലാം മടവൂർ, റഹീം മടവൂർ, ജമീല. മരുമക്കൾ: ഹൈദർ അലി, റസീന, താഹിറ. സഹോദരങ്ങൾ: പരേതരായ പുൽപറമ്പിൽ കോയപ്പേരി, കോയ, സുലൈമാൻ, കദീജ, കുഞ്ഞീബി.