കുറ്റ്യാടി: ചാപ്പൻതോട്ടം വാതപ്പള്ളിൽ പി.എം. ജോസഫ് (അപ്പച്ചൻ-83) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: സോണി, സിനി, ഫാ. സോജൻ (എം.സി.ബി.എസ് യു.എസ്).
മരുമക്കൾ: മോളി (ചാത്തങ്കോട്ടുനട എച്ച്.എസ്.എസ്), ജോസ് (വായാട്ടുപറമ്പ്). സഹോദരങ്ങൾ: ജയിംസ്, ലില്ലി, പരേതനായ തോമസ്, മൈക്കിൾ, അന്നക്കുട്ടി.
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചാത്തങ്കോട്ടുനട സെന്റ് ജോസഫ് പള്ളിയിൽ.