ഫറോക്ക് പേട്ട: കോടമ്പുഴ പരേതനായ കൈതകത്തു ബാപ്പുവിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി.മക്കൾ: അഷ്റഫ്, റഫീഖ്, ഫിറോസ്.മരുമക്കൾ: സലീന, മുനീറ, സജ്ന.