നടുവണ്ണൂർ: പാലോളിയിലെ മലയിൽ വളപ്പിൽ മൊയ്തി ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സക്കീന, ഷമീന, ഷംസു (ഡെക്കോറേറ്റ് ഇൻറീരിയർ, നടുവണ്ണൂർ). മരുമക്കൾ: ഇക്ബാൽ (കുറുമ്പൊയിൽ), സിറാജ് (ഉള്ള്യേരി), സജ്ന (ചേളന്നൂർ).