നടുവണ്ണൂർ: മുസ്ലിം ലീഗ് കിഴുക്കോട്ട് കടവ് മുൻ ശാഖ ജനറൽ സെക്രട്ടറിയും കടവ് പ്രവാസി കൂട്ടായ്മ മുൻ സെക്രട്ടറിയുമായ തിയ്യങ്കണ്ടി അബ്ദുൽ മജീദ് (56) നിര്യാതനായി. ഭാര്യ: ഫൗസിയ വെള്ളിയൂർ. മക്കൾ: മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് ഫായിസ്, മുഹമ്മദ് (മൂവരും ദുബൈ). മരുമക്കൾ: ഹസനത്ത് പാലേരി, ഫെബിന ഊരള്ളൂർ. സഹോദരങ്ങൾ: കദീജ ചാക്യാറമ്പത്ത്, ജമീല കിനാലൂർ, പരേതനായ പക്കു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കിഴുക്കോട് ജുമാമസ്ജിദിൽ.