നടുവണ്ണൂർ: നടുവണ്ണൂർ തൊണ്ടിക്കൽകുനി പരേതനായ മാധവൻ ആചാരിയുടെ ഭാര്യ നാരായണി (73) നിര്യാതയായി. മക്കൾ: സുരേഷ്, ശോഭ, ബിന്ദു. മരുമക്കൾ: സുജ, അശോകൻ, സജീവൻ. സഹോദരങ്ങൾ: ജാനു, പരേതരായ അപ്പുക്കുട്ടി, കുമാരൻ. സഞ്ചയനം ശനിയാഴ്ച.