പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ താമസിക്കുന്ന ആവട്ടാട്ട് ശ്രീധരൻ (82-ടൈലർ) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജേഷ്, പ്രഭാഷ് (ഓട്ടോഡ്രൈവർ), പരേതനായ വിനേഷ്. മരുമക്കൾ: അജിഷ, സുനുമോൾ. സഹോദരങ്ങൾ: ലീല (കുട്ടോത്ത്), കൗസല്യ (കൂട്ടാലിട), ശാന്ത (നരിനട), ദേവി, സുലോചന, ഗീത (മൂവരും മേപ്പയൂർ), പരേതനായ നാണു.