കൊടുവള്ളി: ഒരുപുറം കണ്ടത്തിൽ അബ്ദുൽ നാസർ (48) നിര്യാതനായി. കൊടുവള്ളിയിലെ ഓട്ടോതൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ അബൂബക്കർ (ബീർജി). മാതാവ്: പരേതയായ ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: ഉമ്മുകുൽസു, മുഹമ്മദ് സാലിഹ്, ഉമ്മുസൽമ. സഹോദരങ്ങൾ: പരേതയായ ഫാത്തിമ, അബ്ദുറഹ്മാൻകുട്ടി, അസീസ്, കരീം, സുബൈദ, മുനീർ, ഷാഫി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പറമ്പത്തുകാവ് ജുമാമസ്ജിദിൽ.