കൊടുവള്ളി: ആനപ്പാറക്കൽ പരേതനായ മോഹൻദാസിന്റെ ഭാര്യ ഭാനുമതി (65) നിര്യാതയായി. മക്കൾ: മോഭിഷ് (ആരോഗ്യ വകുപ്പ്), ബിനീഷ്. മരുമകൾ: അശ്വനി. സഞ്ചയനം വ്യാഴാഴ്ച.