കൊടുവള്ളി: കരുവൻപൊയിൽ പൂവ്വറമ്മൽ ശാരദ (62) നിര്യാതയായി. ഭർത്താവ്: രാമൻകുട്ടി. മക്കൾ: സുസ്മിത, സരിത (അധ്യാപിക, പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ, ഓമശ്ശേരി), സജീഷ് (ടൈൽസ് വർക്ക്). മരുമക്കൾ: ബിജു (അധ്യാപകൻ, ജി.എം.യു.പി സ്കൂൾ, ചേന്ദമംഗലൂർ), ബൈജു (ഡ്രൈവർ), മഞ്ജു (അധ്യാപിക). സഹോദരങ്ങൾ: കമല, പരേതരായ അപ്പുക്കുട്ടൻ, ദേവി. സഞ്ചയനം ഞായറാഴ്ച.