മൊകവൂർ: പരേതനായ അപ്പുണ്ണി നായരുടെ (റിട്ട. കോഴിക്കോട് കോർപറേഷന്) ഭാര്യ വടക്കെ പാപ്പിനി ദേവകി അമ്മ (90) നിര്യാതയായി. മക്കള്‍: തങ്കമണി, രമ, വി.പി. ഉണ്ണികൃഷ്ണന് (ബാബു), വി.പി. മനോജ് (കൗണ്‍സിലര്‍-കോഴിക്കോട് കോർപറേഷന്, സി.പി.എം നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗം), സന്തോഷ് കുമാർ. മരുമക്കള്‍: നാരായണന് കുട്ടി (പാലക്കാട്), നന്ദിനി (പടിഞ്ഞാറ്റുംമുറി), സുപ്രിയ അന്നശ്ശേരി (പുതിയങ്ങാടി സർവിസ് സഹകരണ ബാങ്ക് എരഞ്ഞിക്കൽ ബ്രാഞ്ച് ജീവനക്കാരി, നിജില (എവെ ഫാഷന്‍ തലക്കുളത്തൂര്‍), പരേതനായ കൈതമോളി നിത്യാനന്ദന്. സംസ്കാരം വ്യാഴാഴ്ചരാവിലെ 11 ന് വീട്ടുവളപ്പില്‍.