അരിക്കുളം: എടത്തിൽ മീത്തൽ ദാക്ഷായണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. ദാമോദരൻ നായർ. മക്കൾ: മധുസൂദനൻ, സുദേശൻ, മനോജ്കുമാർ (സബ് കോടതി, കൊയിലാണ്ടി), വിനോദ് കുമാർ, ഷീബ, പ്രഭിത, ഷൈമ. മരുമക്കൾ: സരസ, ലളിത, ലിഖിത, ലസിത, രഘുനാഥ് (കൊടേരിച്ചാൽ), പ്രേമരാജ് (പുളിയഞ്ചേരി), സന്തോഷ് പൂക്കാട് (എക്സൈസ് വകുപ്പ്). സഹോദരങ്ങൾ: സാവിത്രി അമ്മ, പരേതനായ ഇ.എം. പത്മനാഭൻ നായർ.