വില്ല്യാപ്പള്ളി: അരയാക്കൂൽ താഴ കണ്ടോത്ത് മുത്ത് ബീവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിക്കോയ തങ്ങൾ. മക്കൾ: കുഞ്ഞിബീവി, പൂക്കോയ തങ്ങൾ (റിട്ട. ഹെഡ്മാസ്റ്റർ കുനിങ്ങാട് എം.എൽ.പി സ്കൂൾ), കുഞ്ഞിക്കോയ തങ്ങൾ (ഒമാൻ). മരുമക്കൾ: കോയഞ്ഞി തങ്ങൾ, ഹാജറ (പ്രധാനാധ്യാപിക എം.സി.എം.യു.പി സ്കൂൾ, മയ്യന്നൂർ), സമീറ (കീഴൽ). സഹോദരൻ: പരേതനായ തൊടുവയിൽ കുഞ്ഞിക്കോയ.