പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര കൊത്തിയ പാറ അമാനത്ത് (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദലി, കദീജ. മരുമക്കൾ: ജമീല, ഹസീന, അബ്ദുൽ റഷീദ്.