നീലേശ്വരം: അടിയന്തരാവസ്ഥ സമരഭടനും പൊതു പ്രവർത്തകനുമായ തൈക്കടപ്പുറത്തെ കൊട്ടൻ വയലിൽ (80) നിര്യാതനായി. തൈക്കടപ്പുറം ആശാൻ സ്മാരക വായനശാലയുടെ ആദ്യകാല പ്രവർത്തകനായിരുന്നു.
ഭാര്യ: സരോജിനി പത്രവളപ്പിൽ.
മക്കൾ: അനിരുദ്ധൻ, സുരേശൻ, പ്രമോദ്, വിനു. മരുമക്കൾ: സിന്ധു, ഗായത്രി, സീമ, ലിഷ.