പയ്യന്നൂർ: കൊറ്റിയിലെ കൂത്തുർ ലക്ഷ്മി (94) നിര്യാതയായി. ഭർത്താവ്: പരേതനായ എ.ടി.വി. ചിണ്ടൻ.
മകൾ: തങ്കമണി. മരുമകൻ: പരേതനായ ബാലകൃഷ്ണൻ (കണ്ണൂർ).
സഹോദരങ്ങൾ: പത്മിനി, പരേതരായ കുഞ്ഞികൃഷ്ണൻ, കുഞ്ഞിക്കണ്ണൻ (എൽ.ഐ.സി), കാർത്ത്യായനി (റിട്ട. റെയിൽവേ).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊറ്റി സമുദായ ശ്മശാനത്തിൽ.