ഇരിട്ടി: കാക്കയങ്ങാട് കായപ്പനിച്ചിയിലെ കിഴക്കേ പ്ലാന്തടത്തിൽ ശ്രീധരൻ (തമ്പി -78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനോദ്, വിജേഷ്, വിമൽ. മരുമക്കൾ: ചിത്ര, ശ്രുതി, അർച്ചന. സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, പുഷ്പ, ഗീത, വിജയൻ. സംസ്കാരം വ്യാഴാഴ്ച 11ന് തറവാട്ടുവളപ്പിൽ.