അഴീക്കോട്: തറയില്പീടികയില് കോളിക്കാട് ഹൗസില്‍ പി.ടി.പി. മുസ്തഫ (80) നിര്യാതനായി.ഭാര്യ: ടി.പി. റംലത്ത്. മക്കള്‍: തുഫൈല്‍, അയ്മന് (ഇരുവരും ഷാര്‍ജ), വാസില. മരുമകന്: തന്‍വീര്‍.