പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പണ്ടാരിപ്പറമ്പത്ത് താമസിക്കുന്ന റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മൂർക്കോത്ത് കണ്ടിയിൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സുലൈഖ (പടന്നക്കര). മക്കൾ: ഫിറോസ് (ഖത്തർ), സഫീറ, ഫസീജ. മരുമക്കൾ: എം.ആർ. ജസീൽ (ഖത്തർ), നിസാർ (ചൊക്ലി), ഹസീന (ഓർക്കാട്ടേരി). സഹോദരങ്ങൾ: മൂസ, അലി (അബൂദബി), ഉമ്മർ (ജനറൽ സെക്രട്ടറി, തൻവീറുൽ ഇസ്ലാം സംഘം), അബ്ദുറഹ്മാൻ (ഖത്തർ), പരേതനായ ഉസ്മാൻ.