കുഞ്ഞിമംഗലം: കൊയപ്പാറയിൽ താമസിക്കുന്ന പുന്നക്കൽ മുഹമ്മദ് കുഞ്ഞി (77) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ടി.പി. മഹ്മൂദ്, ഇബ്രാഹിം, യൂനുസ്, ഖദീജ, സുബൈദ, പരേതനായ ഹുസൈൻ. മരുമക്കൾ: ഹുസൈനാർ, പരേതനായ ഇബ്രാഹിം.