ചൊക്ലി: ഒളവിലം നാരായണൻ പറമ്പിനടുത്ത് കീരങ്കോട്ട് അമ്മുക്കുട്ടി അമ്മ (75) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: പ്രമോദ് കുമാർ (ആർ.ടി.ഒ കണ്ണൂർ), പ്രേമലത, പ്രേമദാസ് (മുംബൈ).
മരുമക്കൾ: ഷീബ, രവീന്ദ്രൻ (കേളകം), മഹിജ.
സഹോദരങ്ങൾ: ശാന്തകുമാരി (പുണെ), ബാലകൃഷ്ണൻ നായർ (കോഴിക്കോട്).