കാക്കൂർ: രാമല്ലൂരിലെ കിഴക്കേ രാരോത്ത് ചന്ദ്രശേഖരൻ (62 -റിട്ട. കാംകോ പാലക്കാട്) നിര്യാതനായി. ഭാര്യ: സതി (കാക്കൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ). മക്കൾ: അഭിജ്ഞ, ശിവദ. സഹോദരങ്ങൾ: കെ.ആർ. സുമതി, ശ്രീവത്സൻ, കാർത്തികേയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.