വേളം: ശാന്തിനഗറിലെ പരേതനായ പുത്തലത്ത് മമ്മിക്കുട്ടിയുടെ മകൾ അയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മകൻ: പരേതനായ അമ്മത്. മരുമകൾ: റംല (കുറ്റ്യാടി ഓത്യോട്ട് പാലം). സഹോദരി: മറിയം.