ഫറോക്ക് ചുങ്കം: മങ്കുഴിപ്പൊറ്റ താമസിക്കുന്ന ഇളയേടത്ത് കക്കാട്ട് സെയ്തു മുഹമ്മദ് എന്ന ബാവുക്ക (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഫി, സമീന, സഫീല. മരുമക്കൾ: നവാസ് (വൈദ്യരങ്ങാടി), ഷാഫി (കോടമ്പുഴ), ഫർസാന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമാമസ്ജിദിൽ.