തിരുത്തിയാട്: കല്ലിൽ മണ്ണിൽ കടവത്ത് മുഹമ്മദ് (71) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: സുനീർ റഹ്മാൻ, സജീർ (മാധ്യമം), ഷബീർ (മീഡിയവൺ). മരുമകൾ: മിർസാന.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.