പേരാമ്പ്ര: റിട്ട. എസ്.ഐ നരയംകുളം തണ്ടപ്പുറത്തുമ്മൽ ടി.പി. രവീന്ദ്രൻ (66) നിര്യാതനായി. കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റായിരുന്നു.
ഭാര്യ: ഉഷ (കോട്ടൂർ പഞ്ചായത്തംഗം). മക്കൾ: ആതിര (തിരുവനന്തപുരം), ആരതി (യു.കെ), അരുൺ (ബംഗളൂരു). മരുമകൻ: ഷിനോ മോഹൻലാൽ (അഡ്വക്കറ്റ്, തിരുവനന്തപുരം).
സഹോദരങ്ങൾ: ജാനു അമ്മ, നാരായണൻ നായർ, പ്രഭാകരൻ നായർ, ശാന്ത അമ്മ. സംസ്കാരം പിന്നീട്.