നരിക്കുനി: കൊടോളി പുത്തലത്ത് കുഞ്ഞാണ്ടി (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മധു, ഉഷ. മരുമകൻ: പരേതനായ കൃഷ്ണൻ (വട്ടപാറപൊയിൽ). സഹോദരങ്ങൾ: പാച്ചുകുട്ടി, കരുണാകരൻ (പനങ്ങാട് നോർത്ത്), പരേതനായ മാധവൻ.