ഇരിങ്ങത്ത്: ഇരിങ്ങത്തെ സോഷ്യലിസ്റ്റ് നേതാവായിരുന്ന പരേതനായ ആശാരിക്കണ്ടി പുരുഷോത്തമന്റെ ഭാര്യ നാരായണി (66) നിര്യാതയായി. മക്കൾ: സിമി, സിനി, സനൽ കുമാർ. മരുമക്കൾ: രാമകൃഷ്ണൻ അരിക്കുളം (റെയിൽവേ), സുനിൽ കുമാർ തിരുവങ്ങൂർ (കേരള പൊലീസ്), സഹോദരങ്ങൾ: പാച്ചി, കല്യാണി, ശാന്ത, പ്രഭാകരൻ, ഗംഗാധരൻ, പരേതനായ കുഞ്ഞിരാമൻ.