നടുവണ്ണൂർ: തറക്കണ്ടി ബാവാച്ചുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ആലിക്കുട്ടി, കുഞ്ഞിമൊയ്തി, ബഷീർ (ഖത്തർ), ജമീല, അഷ്റഫ്. മരുമക്കൾ: സഫിയ, സൈനബ, റസീന, ലത്തീഫ്, നസീറ.