വടകര: ചോറോട് ഈസ്റ്റിലെ കാഞ്ഞിരാണ്ടിയിൽ കുമാരൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനീഷ്, അജി, അജില. മരുമക്കൾ: മഹിജ (മുക്കാളി), ഷിബിന (മടപ്പള്ളി), അശോകൻ (കുനിങ്ങാട്). സഹോദരങ്ങൾ: നാരായണി (വൈക്കിലശ്ശേരി), കൃഷ്ണൻ, പരേതനായ ബാലൻ.