മുക്കം: കാരമൂല കൽപൂര് മൂലത്ത് സരസ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഹരിദാസൻ.മക്കൾ: ഹരീഷ്, രതീഷ്, രാഗിത. മരുമക്കൾ: സാൻസി, വിനീത, വിനീഷ് (കേണിച്ചിറ, വയനാട്).