കുന്ദമംഗലം: കോരച്ചൻകണ്ടി മദീന ഉമ്മർ ഹാജി (64) നിര്യാതനായി. ഭാര്യ: റസീന കാരന്തൂർ.
മക്കൾ: ഷംസീന, ഫവാസ് (ദുബൈ), ഫായിസ് (ജിദ്ദ), ഫാത്തിമ, മർവ.
മരുമക്കൾ: ലുക്ക്മാൻ (ജിദ്ദ), മുഹ്സി (ദുബൈ), ഇർഷാദ് (ബഹ്റൈൻ).