ഉള്ള്യേരി: പഴയകാല ബീഡി തൊഴിലാളി കാവുന്തറ കുന്നുമ്മൽ മീത്തൽ താമസിക്കുന്ന നരിക്കുന്നുമ്മൽ കോയോട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ, സിനിജ, തസ്നി. മരുമക്കൾ: ഷറഫുദ്ദീൻ (പറമ്പത്ത്), റാഷിദ് (മീനങ്ങാടി), സീനത്ത്. സഹോദരങ്ങൾ: മൊയ്തീൻ കോയ, പരേതരായ ഖദീജ, ആയിശ, പോക്കർ, ഇമ്പിച്ചിമ്മു.