എലത്തൂർ: പുതിയപുരയിൽ ബിജു (വിചിത്രൻ -54) നിര്യാതനായി. ഭാര്യ: ഹർഷലത. മക്കൾ: വൈഷ്ണവി, കാർത്തിക്. പിതാവ്: പരേതനായ ബാലൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: സചിത്രൻ, ഷാജി, ബോബി, സുജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.