കോഴിക്കോട്: കാളൂർ റോഡ് മഠത്തിൽ വീട്ടിൽ എം.ഡി. എഡ്വേഡ് (95) നിര്യാതനായി. ഭാര്യ: പരേതയായ എം.ഇ. ഫിലോമിന. മക്കൾ: ജോസഫ് ഷിമ്മി (റിട്ട. ജൂനിയർ സൂപ്രണ്ട്, ഇ.എസ്.ഐ വകുപ്പ്), ഫ്ലോറി ജോയി. മരുമക്കൾ: ജോയി ലൂയിസ് (ബിസിനസ്), ഷാർലറ്റ് (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഇ.എസ്.ഐ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച 11ന് ഫ്രാൻസിസ് റോഡ് സെന്റ് പാട്രിക് പള്ളിയിൽ ശുശ്രൂഷക്കുശേഷം 11.30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.