കോഴിക്കോട്: പരേതരായ കോഴിപ്പുറത്ത് നാരായണിക്കുട്ടിയമ്മയുടെയും കോങ്ങാട്ടിൽ പരമേശ്വര മേനോന്റെയും മകൾ സത്യവതി ബായി (തങ്കം -73) തൃശൂർ മണ്ണുത്തിയിലെ ശ്രീതിലകത്തിൽ നിര്യാതയായി. കാർഷിക സർവകലാശാല റിട്ട. സെക്ഷൻ ഓഫിസറായിരുന്നു. ഭർത്താവ്: വിജയകുമാർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, വെറ്ററിനറി കോളജ്, മണ്ണുത്തി). മകൾ: ശ്രീലക്ഷ്മി. മരുമകൻ: രാജേഷ് (അവിട്ടത്തൂർ).