പുതുനഗരം: തച്ചങ്കോട് (കൊശക്കട) ഇരട്ട ഹനുമാൻ ബീഡി കമ്പനി ഉടമ പരേതനായ ബദർറാവുത്തറിന്റെ മകൻ ഷാജഹാൻ (70) നിര്യാതനായി. ഭാര്യ: ഫൗജുന്നീസ. മക്കൾ: മുഹമ്മദ് ഫിറോസ് (കെ.എസ്.ഇ.ബി, കൊടുവായൂർ) ഐഷ, സുമയ്യ. മരുമക്കൾ: സബാന, മുഹമ്മദ് സഫീർ, നൗഫൽ.