ആലത്തൂർ: ആലത്തൂർ പള്ളിപറമ്പ് ടി.ടി.സി ലൈനിൽ പരേതനായ സുലൈമാന്റെ ഭാര്യ സൗര്യയത്ത് ഉമ്മ (83) നിര്യാതയായി. മകൻ: പരേതനായ റഫീഖ്. മരുമകൾ: ഹസ്ന.