പുതുക്കോട്: തച്ചനടി പഞ്ചായത്ത് ജങ്ഷനിൽ മീരാൻ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാജഹാൻ, താജ്, ഷാഹിദ, സഹദ, സജന, ശരീഫ. മരുമക്കൾ: ഹസൈൻ, ബശീർ, അസീസ്, റാഫി, അക്ബർ, അനീഷ. സഹോദരങ്ങൾ: ഹവ്വാമ, മൊന്ന, ഐശുമ്മ, പരേതരായ ബീഫാത്തിമ, ആമിന.