കോട്ടായി: കരിയംകോട് ചെമ്പരത്തിയാം പറമ്പിൽ പരേതനായ സുലൈമാന്റെ മകൻ അബൂബക്കർ (57) നിര്യാതനായി. കുറച്ചു കാലമായി പറളിയിലാണ് താമസം. മാതാവ്: പരേതയായ നബീസ. ഭാര്യ: സീനത്ത്. മക്കൾ: ഷിയാസ്, ഷംന. മരുമകൻ: സാബിത്.