ഷൊർണൂർ: കവളപ്പാറ കൊട്ടാരം സരള നേത്യാർ (87) നിര്യാതയായി. തൃപ്പൂണിത്തുറ കോവിലകത്തെ കൊച്ചുണ്ണി തമ്പുരാന്റെ ഭാര്യയാണ്. മക്കൾ: പ്രമോദ്, പ്രശാന്ത്, പ്രദീപ്. മരുമക്കൾ: നന്ദിത, മഞ്ജുഷ. സഹോദരങ്ങൾ: രാജേന്ദ്രനുണ്ണി, പ്രതാപനുണ്ണി, രവീന്ദ്രനുണ്ണി, രമണി നേത്യാർ, ഇന്ദിര നേത്യാർ.